ദിലീപിനെതിരെ കുറ്റം ചുമത്തുന്നത്​ നീട്ടിവെക്കാൻ ആവശ്യപ്പെടുമെന്ന്​​ സർക്കാർ

23:04 PM
09/04/2019
dileep

ന്യൂ​ഡ​ൽ​ഹി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ മെ​മ്മ​റി കാ​ർ​ഡി​​െൻറ പ​ക​ർ​പ്പ് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര​ജി​യി​ൽ വി​ധി​വ​രു​ന്ന​തു​വ​രെ കു​റ്റം ചു​മ​ത്ത​രു​തെ​ന്ന ന​ട​ൻ ദി​ലീ​പി​​െൻറ ആ​വ​ശ്യ​ത്തെ സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ അ​നു​കൂ​ലി​ച്ചു. ഇ​ക്കാ​ര്യം വി​ചാ​ര​ണ​ക്കോ​ട​തി​യെ അ​റി​യി​ക്കു​മെ​ന്നും കേ​സ് മാ​റ്റി​വെ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും സം​സ്ഥാ​നം സു​പ്രീം​കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. 

ചൊ​വ്വാ​ഴ്​​ച വാ​ദം കേ​ൾ​ക്കു​ന്ന​തി​നി​ടെ സ​ർ​ക്കാ​ർ നി​ല​പാ​ട് രേ​ഖ​പ്പെ​ടു​ത്തി​യ ജ​സ്​​റ്റി​സ്​ എ.​എം. ഖാ​ൻ​വി​ൽ​ക​ർ അ​ധ്യ​ക്ഷ​നാ​യ ബെ‌​ഞ്ച് ദി​ലീ​പി​​െൻറ ഹ​ര​ജി മേ​യ് ഒ​ന്നി​ലേ​ക്ക് മാ​റ്റി. ത​​െൻറ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​ൻ മെ​മ്മ​റി കാ​ർ​ഡി​​െൻറ പ​ക​ർ​പ്പ് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം വ​രു​ന്ന​തു​വ​രെ കു​റ്റം ചു​മ​ത്ത​രു​തെ​ന്നു​മാ​ണ് ദി​ലീ​പി​​െൻറ വാ​ദം. ന​ടി​യെ ആ​ക്ര​മി​ക്കു​മ്പോ​ൾ ഒ​ന്നാം​പ്ര​തി പ​ൾ​സ​ർ സു​നി മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ​തെ​ന്ന് പ​റ​ഞ്ഞ് പൊ​ലീ​സ് സ​മ​ർ​പ്പി​ച്ച മെ​മ്മ​റി കാ‌​ർ​ഡി​​െൻറ പ​ക​ർ​പ്പ് വേ​ണ​മെ​ന്നാ​ണ് ദീ​ലി​പി​​െൻറ ആ​വ​ശ്യം. വി​ചാ​ര​ണ​ക്കോ​ട​തി​യും ഹൈ​േ​കാ​ട​തി​യും ത​ള്ളി​യി​രു​ന്നു. 

ത​​െൻറ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​ൻ മെ​മ്മ​റി കാ​ർ​ഡി​​െൻറ പ​ക​ർ​പ്പ് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം വ​രു​ന്ന​തു​വ​രെ കു​റ്റം ചു​മ​ത്ത​രു​തെ​ന്നു​മാ​ണ് ദി​ലീ​പി​​െൻറ വാ​ദം. 

Loading...
COMMENTS