Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടിയെ ആക്രമിച്ച കേസ്​: തുടർനടപടി ഡിസംബർ 18 ലേക്ക്​ മാറ്റി

text_fields
bookmark_border
dileep
cancel

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസി​െൻറ തുടർനടപടി ഡിസംബർ 18 ലേക്ക് മാറ്റി. ജുഡീഷ്യൽ കസ്​റ്റഡിയിൽ കഴിയുന്ന പൾസർ സുനി അടക്കമുള്ള ​പ്രതികളെ വീണ്ടും റിമാൻഡ്​​ ചെയ്​ത്​ എറണാകുളം സബ്​ ജയിലിലേക്ക്​ അയച്ചു.

ജയിൽ മാറ്റം ആവശ്യപ്പെട്ട്​ പ്രതി മണികണ്​ഠൻ അപേക്ഷ സമർപ്പിച്ചു. ഇത്​ പിന്നീട്​ പരിഗണിക്കാൻ മാറ്റി. ദിലീപ് വിദേശയാത്രക്ക്​ നേരത്തേ കോടതിയിൽനിന്ന്​ അനുമതി വാങ്ങിയതിനാൽ ഹാജരായില്ല. പ്രത്യേക കോടതിയിൽ വിചാരണ വേണമെന്നതടക്കമുള്ള നടിയുടെ ആവശ്യം ​െഹെകോടതിയുടെ പരിഗണനയിലായതിനാൽ വിചാരണയുടെ പ്രാരംഭ നടപടിയായ പ്രതികൾ​െക്കതിരെ കുറ്റം ചുമത്തൽപോലും നടന്നിട്ടില്ല. കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ട്​ ഒരു വർഷം പിന്നിട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actress Attack Case Dileep -Movies News
Next Story