Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightആ​ർ.​കെ ന​ഗ​ർ:...

ആ​ർ.​കെ ന​ഗ​ർ: നാ​ട​കീ​യ സം​ഭ​വ​ങ്ങ​​ൾ​ക്കൊ​ടു​വി​ൽ ന​ട​ൻ വി​ശാ​ലി​െ​ൻ​റ പ​ത്രി​ക തള്ളി

text_fields
bookmark_border
vishal
cancel

ചെ​​ന്നൈ: ആ​​ർ.​​കെ ന​​ഗ​​ർ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ സൂ​​ക്ഷ്​​​മ​​പ​​രി​​ശോ​​ധ​​ന​​ക്കി​​ടെ നാ​​ട​​കീ​​യ സം​​ഭ​​വ​​ങ്ങ​​ൾക്കൊടുവിൽ ന​​ട​​ൻ വി​​ശാ​​ലി​െ​ൻ​റ പ​​ത്രി​​ക തള്ളി. ആദ്യം പത്രിക ത​​ള്ളി​​യ വ​​ര​​ണാ​​ധി​​കാ​​രി പി​​ന്നീ​​ട്​ സ്വീ​​ക​​രി​​ച്ചെങ്കിലും ഒടുവിൽ തള്ളുകയായിരുന്നു. പി​​ന്താ​​ങ്ങി​​യ​​വ​​രു​​ടെ ഒ​​പ്പ്​ വ്യാ​​ജ​​മാ​​ണെ​​ന്ന്​ ചൂ​​ണ്ടി​​ക്കാ​​ട്ടി ത​​ള്ളി​​യ പ​​ത്രി​​ക, വി​​ശാ​​ൽ നേ​​രി​െ​​ട്ട​​ത്തി ന​​ട​​ത്തി​​യ ച​​ർ​​ച്ച​​ക​​ൾ​​ക്കൊ​​ടു​​വി​​ൽ ചൊ​​വ്വാ​​ഴ്​​​ച രാ​​ത്രി 8.15ഒാ​​ടെ സ്വീ​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. എന്നാൽ പിന്നീട്​ രാത്രി വൈകീട്ട്​ വീണ്ടും പരിശോധിച്ച വരണാധികാരി പത്രിക തള്ളുകയായിരുന്നു. 

അ​​പൂ​​ർ​​ണ​​മാ​​ണെ​​ന്ന്​ ചൂ​​ണ്ടി​​ക്കാ​​ട്ടി ജ​​യ​​ല​​ളി​​ത​​യു​​ടെ സ​​ഹോ​​ദ​​ര​​​ൻ ജ​​യ​​കു​​മാ​​റി​െ​ൻ​റ പു​​ത്രി ദീ​​പ​​യു​​ടെ പ​​ത്രി​​ക ത​​ള്ളിയിട്ടുണ്ട്. നാ​​മ​​നി​​ർ​​ദേ​​ശ പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​ത്​ ത​​ട​​യാ​​ൻ ശ്ര​​മ​​മു​​ണ്ടാ​​യെ​​ന്ന്​ ദീ​​പ പ​​റ​​ഞ്ഞു. 

ഡിസംബർ 21 നാണ്​ ആർ.കെ നഗറിൽ തെരഞ്ഞെടുപ്പ്​ നടക്കുക. ഡിസംബർ 24 ന്​ ഫലം പ്രഖ്യാപിക്കും. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deepa JayakumarRK nagarnominationmalayalam newsActor Vishalrejected
News Summary - Actor Vishal's Nomination For RK Nagar By-Poll Then Accepted-Movie News
Next Story