Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനടൻ ടോം ആൾട്ടർ...

നടൻ ടോം ആൾട്ടർ അന്തരിച്ചു

text_fields
bookmark_border
tom-alter
cancel

മുംബൈ: സിനമാ-സീരിയൽ നടൻ ടോം ആൾട്ടർ(67) അന്തരിച്ചു. വെള്ളിയാഴ്​ച രാത്രി മുംബൈയി​െല സ്വവസതിയിലായിരുന്നു അന്ത്യം. ദീർഘനാളായി ത്വഗ്​ കാൻസൾ രോഗിയായിരുന്നു​. അമേരിക്കൻ വംശജനായ ബോളിവുഡ്​ നടനാണ്​​ ആൾട്ടർ. 

1976ൽ ധർമ്മേന്ദ്ര നായകനായ ചരസിൽ ചെറിയ റോളിലാണ്​ ആദ്യമായി സിനിമയിൽ പ്രത്യക്ഷ​െപ്പടുന്നത്​. പിന്നീട്​ ഷത്രഞ്ച്​ ​െക ഖിലാരി, ഗാന്ധി, ക്രാന്തി, ആഷിഖി, പരിന്ദ, ബോസ്​: ദി ഫോർഗൊട്ടൻ ഹീറോ, വീർ സാറ തുടങ്ങിയ സിനിമകളിലും പങ്കാളിയായി. 

എന്നാൽ 1993-97 കാലഘട്ടങ്ങളിൽ നടത്തിയ ഹാസ്യപരമ്പര സബാൻ സംഭൽകെയാണ്​ അദ്ദേഹത്തെ പ്രശസ്​തനാക്കിയത്​.  പരമ്പരയിലെ ബ്രിട്ടീഷ്​ എഴുത്തുകാരൻ ചാൾസി​​െൻറ വേഷം ആർട്ടറെ ജനകീയനാക്കി. 2008ൽ പത്​മശ്രീ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actormalayalam newsmovie newsTom AlterBollywood News
News Summary - Actor Tom Alter Passed Away - Movie news
Next Story