Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'അമ്മ' നന്നായാലെ മക്കൾ...

'അമ്മ' നന്നായാലെ മക്കൾ നന്നാവൂ -നടൻ ശ്രീനിവാസൻ

text_fields
bookmark_border
അമ്മ നന്നായാലെ മക്കൾ നന്നാവൂ -നടൻ ശ്രീനിവാസൻ
cancel

കോഴിക്കോട്: താരസംഘടനയായ അമ്മക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ ശ്രീനിവാസൻ. 'അമ്മ' നന്നായാലെ മക്കൾ നന്നാവൂവെന്ന് ശ്രീനിവാസൻ പറഞ്ഞു. സിനിമ മേഖലയിൽ ചൂഷണം നടക്കുന്നതായി അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം നടക്കുന്നതിനാൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നും ശ്രീനിവാസൻ മാധ്യമങ്ങളോട് പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actor sreenivasankerala newsammaactress attack casemalayalam news
News Summary - actor sreenivasan attack to film star union amma -kerala news
Next Story