Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസൽമാൻ ഖാൻ 54ന്‍റെ...

സൽമാൻ ഖാൻ 54ന്‍റെ നിറവിൽ

text_fields
bookmark_border
salman-khan
cancel

ബോ​ളി​വു​ഡ്​ സൂ​പ്പ​ർ താ​രം സ​ൽ​മാ​ൻ ഖാ​​​െൻറ 54ാം ജ​ന്മ​ദി​ന​മാ​യി​രു​ന്നു വെ​ള്ളി​യാ​ഴ്​​ച. ആ​രാ​ധ​ക​രും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മ​ട​ക്കം വ​ലി​യൊ​രു നി​ര​ത​ന്നെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും അ​ല്ലാ​തെ​യും ‘മ​സി​ൽ​മാ​ന്’​​ ആ​ശം​സ നേ​ർ​ന്നു. കു​ടും​ബാം​ഗ​ങ്ങ​ളും സി​നി​മ രം​ഗ​ത്തെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും പ​​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ അ​ന​ന്ത​ര​വ​ൻ അ​ഖി​ലി​നെ കൈ​ക​ളി​ലേ​ന്തി സ​ൽ​മാ​ൻ ജ​ന്മ​ദി​ന കേ​ക്ക്​ മു​റി​ക്കു​ന്ന ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി.

പി​താ​വ്​ സ​ലീം ഖാ​ൻ, മാ​താ​വ്​ സ​ൽ​മ, സ​ഹോ​ദ​ര​ൻ അ​ർ​ബാ​സ്​ ഖാ​ൻ എ​ന്നി​വ​രോ​ടൊ​പ്പം സി​നി​മ താ​ര​ങ്ങ​ളാ​യ ക​ത്രീ​ന കൈ​ഫ്, ത​ബു, സോ​നാ​ക്ഷി സി​ൻ​ഹ, സു​ദീ​പ്​ തു​ട​ങ്ങി​യ പ്ര​മു​ഖ​ർ ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ത്തു. പി​റ​ന്നാ​ൾ ദി​നം സ​ൽ​മാ​​െൻറ സ​ഹോ​ദ​രി അ​ർ​പ്പി​ത ഖാ​ൻ ശ​ർ​മ പെ​ൺ​കു​ഞ്ഞി​​ന്​ ജ​ന്മം ന​ൽ​കി​യ​തി​നാ​ൽ ഇ​ര​ട്ടി സ​ന്തോ​ഷ​ത്തി​ലാ​ണ്​ കു​ടും​ബം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salman khanmalayalam newsmovies newssalman birthday
News Summary - Actor Salman Khan at 54th Birthday -Movie News
Next Story