Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതാപ്‌ പോത്തന്‍ ആശുപത്രിയിൽ

text_fields
bookmark_border
പ്രതാപ്‌ പോത്തന്‍ ആശുപത്രിയിൽ
cancel

ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തനെ നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോവയില്‍ ശ്യാമപ്രസാദി​​െൻറ നിവിൻ പോളി ചിത്രം ‘ഏയ് ജൂഡി’​െൻറ ചിത്രീകരണത്തിനിടെയാണ്​ വിദഗ്​ധ ചികിത്സക്ക്​ ചെന്നൈയിൽ എത്തിച്ചത്​. ചെന്നൈ വടപളനിയിലെ എസ്.ആർ.എം ഇൻസ്​റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസിൽ (സിംസ്) തീവ്രപരിചരണ വിഭാഗത്തിലാണ്​ അദ്ദേഹം.

കരൾ വീക്കമുള്ളതായും സൂചനയുണ്ട്​. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും രണ്ടു ദിവസത്തിനകം വാര്‍ഡിലേക്കു മാറ്റുമെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 65കാരനായ പ്രതാപ് പോത്തന്‍ തിരുവനന്തപുരം സ്വദേശിയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - actor prathap pothan admit to hospital
Next Story