Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകന്യാസ്ത്രീകളുടെ സമരം...

കന്യാസ്ത്രീകളുടെ സമരം പൊതുവികാരമാണോയെന്ന്​ മോഹൻലാൽ

text_fields
bookmark_border
mohanlal
cancel

കൊച്ചി: കന്യാസ്ത്രീകളുടെ സമരം പൊതുവികാരമാണോയെന്ന്​ നടൻ മോഹൻലാൽ. നല്ലൊരു കാര്യം പറയുമ്പോള്‍ നിങ്ങള്‍ക്ക്​ നാണമുണ്ടോ ഇത്തരം കാര്യങ്ങള്‍ ചോദിക്കാൻ. അതും ഇതുമായിട്ട് എന്താണ് ബന്ധം. നിങ്ങൾക്ക് വെറെ എന്തെങ്കിലുമൊക്കെ ചോദിക്കാമല്ലോ. അതി​െനക്കാൾ വലിയ പ്രശ്നം ഇവിടെ നടക്കുമ്പോഴാണോ ഇങ്ങനെയെന്നുമായിരുന്നു പ്രതികരണം.

ജലന്ധർ ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരത്തെക്കുറിച്ച്​ അഭിപ്രായം ചോദിച്ചതിനോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിയില്‍ പ്രളയ ദുരിതബാധിതര്‍ക്ക് സഹായം കൈമാറാന്‍ എത്തിയപ്പോഴാണ് നടനോട്​ മാധ്യമപ്രവർത്തകർ സമരത്തെക്കുറിച്ച്​ അഭിപ്രായം ചോദിച്ചത്.

മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷ​​െൻറ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ രണ്ടാംഘട്ടത്തി​െൻറ ഭാഗമായി സാധനങ്ങൾ കൈമാറാൻ എത്തിയതായിരുന്നു അദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalmalayalam newsmovies newsJalandhar BishopNun Rape
News Summary - Actor Mohanlal React to Jalandhar Bishop Case -Movies News
Next Story