Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനടൻ മണികണ്ഠൻ ആചാരിക്ക്...

നടൻ മണികണ്ഠൻ ആചാരിക്ക് അപകടത്തിൽ പരിക്ക്

text_fields
bookmark_border
നടൻ മണികണ്ഠൻ ആചാരിക്ക് അപകടത്തിൽ പരിക്ക്
cancel
കൊച്ചി: ‘കമ്മട്ടിപ്പാടം’ സിനിമയിലൂടെ ശ്രദ്ധേയനായ നടന്‍ മണികണ്ഠന്‍ ആചാരിക്ക് (32) വാഹനാപകടത്തില്‍ പരിക്ക്​. ബുധനാഴ്ച വൈകീട്ട് കടവന്ത്രയില്‍ ​െവച്ചായിരുന്നു അപകടം. നിസ്സാര പരിക്കേറ്റ മണികണ്ഠനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്തും കൈക്കും പരിക്കുണ്ട്. സിനിമ ഷൂട്ടിങ്ങിന്​ തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെ ബൈക്ക് തെന്നിമറിയുകയായിരുന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:film actormanikandan acharikadavanthra accident
News Summary - actor manikandan achari injured in kadavanthra accident
Next Story