Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഹിന്ദി നടൻ ഖാദർ ഖാൻ...

ഹിന്ദി നടൻ ഖാദർ ഖാൻ ആശുപത്രിയിൽ

text_fields
bookmark_border
kader-khan
cancel

മും​ബൈ: മു​തി​ർ​ന്ന ഹി​ന്ദി ന​ട​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഖാ​ദ​ർ ഖാ​നെ ശ്വ​സ​ന സം​ബ​ന്ധ​മാ​യ പ്ര​ശ്​​ന​ങ ്ങ​ൾ​മൂ​ലം കാ​ന​ഡ​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​െൻറി​ലേ​റ്റ​റി​ലാ​ണ്​ 81കാ​ര​നാ​യ ഖാ​ദ​ർ ഖാ​ൻ. അ​ദ്ദേ​ഹ​ത്തി​​െൻറ രോ​ഗ​ശ​മ​ന​ത്തി​നാ​യി പ്രാ​ർ​ഥി​ക്കു​ന്നു​വെ​ന്ന്​ ന​ട​ൻ അ​മി​താ​ഭ്​ ബ​ച്ച​ൻ ട്വീ​റ്റ്​ ചെ​യ്​​തു. അ​ഭി​ന​യ​ത്തി​ലെ​യും എ​ഴു​ത്തി​ലെ​യും അ​ള​ക്കാ​നാ​വാ​ത്ത പ്ര​തി​ഭ എ​ന്നാ​ണ്​ ബ​ച്ച​ൻ വി​ശേ​ഷി​പ്പി​ച്ച​ത്.

300ലേ​റെ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു. 250ലേ​റെ സി​നി​മ​ക​ൾ​ക്ക്​ ഖാ​ൻ സം​ഭാ​ഷ​ണ​മെ​ഴു​തി. മ​ക​ൻ സ​ർ​ഫ​റാ​സി​നൊ​പ്പം കാ​ന​ഡ​യി​ൽ ആ​ണ്​ ഇ​പ്പോ​ൾ താ​മ​സം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovies newshospitalisedactor kader khan
News Summary - actor kader khan hospitalised -Movies News
Next Story