Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനടൻ ജയസൂര്യയുടെ...

നടൻ ജയസൂര്യയുടെ കൈയേറ്റം: റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശം

text_fields
bookmark_border
നടൻ ജയസൂര്യയുടെ കൈയേറ്റം: റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശം
cancel

മൂവാറ്റുപുഴ: സിനിമനടൻ ജയസൂര്യ കടവന്ത്ര ചിലവന്നൂർ കായൽ കൈയേറി ചുറ്റുമതിലും ബോട്ട്​ജെട്ടിയും നിർമിച്ചത്​ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ മൂവാറ്റുപുഴ വിജിലൻസ്​ കോടതി എറണാകുളം വിജിലൻസ്​ യൂനിറ്റിനോട് ആവശ്യപ്പെട്ടു.

നേരത്തേ മൂവാറ്റുപുഴ വിജിലൻസ്​ കോടതിയിൽ എഫ്.ഐ.ആർ രജിസ്​റ്റർ ചെയ്തെങ്കിലും ഒന്നര വർഷമായിട്ടും കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്നാണ് കേസിലെ ഹരജിക്കാരനായ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു കോടതിയിൽ ഹരജി ഫയൽ ചെയ്തത്. അടുത്തമാസം 16ന് അന്വേഷണ റിപ്പോർട്ട് ഹാജരാക്കാനാണ് വിജിലൻസ്​ ജഡ്ജി ബി. കലാം പാഷ ഉത്തരവിട്ടിരിക്കുന്നത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jayasuryamalayalam filmkerala newsacquisition
News Summary - Actor Jayasurya's land acquisition
Next Story