Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുരസ്കാര വിവാദം: രാഷ്ട്രീയ നിറം നൽകുന്നത് പാപ്പരത്തം -ഇന്ദ്രൻസ്
text_fieldsbookmark_border
കാസർകോട്: ദേശീയ അവാർഡ് തിരസ്കാരം സംബന്ധിച്ച വിവാദത്തിന് രാഷ്ട്രീയ നിറം നൽകുന്നത് പാപ്പരത്തമാണെന്ന് നടൻ ഇന്ദ്രൻസ്. രാഷ്ട്രപതിയിൽ നിന്ന് അവാർഡ് വാങ്ങാനുള്ള കൊതിയാണ് പ്രശ്നത്തിന് കാരണം. പണം ചെലവഴിച്ച് കുടുംബത്തോടൊപ്പം ഡൽഹിയിൽ എത്തിയപ്പോൾ അവാർഡ് നൽകുന്നത് രാഷ്ട്രപതിയല്ല എന്ന് അറിഞ്ഞപ്പോഴുണ്ടായ വിഷമമാണ് തിരസ്കാരത്തിന് കാരണമെന്നും ഇന്ദ്രൻസ് പറഞ്ഞു. കാസർകോട് പ്രസ്ക്ലബിൽ പരിസ്ഥിതി സിനിമയുടെ നിർമാണ ഫണ്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
