Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിനിമ നടൻ ദിലീപ് ശബരിമല ദർശനം നടത്തി

text_fields
bookmark_border
dileep
cancel
ശബരിമല: സിനിമ നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി. വ്യാഴാഴ്​ച പുലർച്ചെ 5.15നാണ് ദിലീപ് സന്നിധാനത്തെത്തിയത്. വട​ക്കേനടയിലൂടെ സന്നിധാനത്തെത്തിയ നടൻ ദർശനം നടത്തി പ്രസാദവും വാങ്ങി മാളികപ്പുറം ക്ഷേത്രത്തിലും തൊഴുതു. ദർശനത്തിനുശേഷം തന്ത്രി കണ്ഠരര് മഹേഷ് മോഹനരരെയും ശബരിമല, മാളികപ്പുറം മേൽശാന്തിമാരെയും സന്ദർശിച്ച് അനുഗ്രഹം വാങ്ങി. സുഹൃത്തിനൊപ്പം എത്തിയ ദിലീപ് ഒരു മണിക്കൂറോളം സന്നിധാനത്ത് ചെലവഴിച്ച് 6.30ഓടെ മലയിറങ്ങി.
 
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actor Dileep Visit Sabarimala Temple -Movies News
Next Story