Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹം: അനുഗ്രഹം തേടി ദിലീപിന്‍റെ വിഡിയോ

text_fields
bookmark_border
വിവാഹം: അനുഗ്രഹം തേടി ദിലീപിന്‍റെ വിഡിയോ
cancel

കൊച്ചി: ആരാധകരുടെ അനുഗ്രഹം തേടി വിവാഹിതനായ നടൻ ദിലീപിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
"എന്‍റെ ജീവിതത്തിൽ വീണ്ടും ഒരു വിശേഷമുണ്ടെങ്കിൽ അക്കാര്യം നേരിട്ടു പറയുമെന്ന് ഞാൻ മുമ്പ് പറഞ്ഞിരുന്നു. ഇന്ന് ഞാൻ കല്യാണം കഴിക്കുകയാണ്. എന്‍റെ മകൾ, അമ്മ, ബന്ധുക്കൾ, സുഹൃത്തുക്കൾ എല്ലാവരും പിന്തുണച്ചു. അങ്ങനെ കാവ്യയെ വിവാഹം ചെയ്യാൻ തീരുമാനിച്ചത്. എന്‍റെ പേരുമായി ചേർന്ന് ഗോസിപ്പിലുള്ള കൂട്ടുകാരിയാണത്. ഞാൻ വേറൊരു വിവാഹം കഴിച്ചാൽ ശരിയാകില്ലെന്ന് കണ്ടതുകൊണ്ടാണ് ഈ തീരുമാനത്തിലെത്തിയത്. കേരളത്തിലെ മലയാളികളായ എന്നെ സ്നേഹിക്കുന്ന എല്ലാവരുടെയും പ്രാർഥനയും പിന്തുണയും ഞങ്ങൾക്ക് ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു. വിവാഹത്തെ വളച്ചൊടിച്ച് വിവാദമാക്കരുതെന്നും ദിലീപ് വിഡിയോ സന്ദേശത്തിലൂടെ അഭ്യർഥിച്ചു."

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - actor dileep post video in facebook page for pray
Next Story