Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനടിയെ ആക്രമിച്ച കേസ്​:...

നടിയെ ആക്രമിച്ച കേസ്​: വ്യാജ പ്രചരണങ്ങൾക്കെതിരെ ദിലീപ്​ പരാതി നൽകി

text_fields
bookmark_border
നടിയെ ആക്രമിച്ച കേസ്​: വ്യാജ പ്രചരണങ്ങൾക്കെതിരെ ദിലീപ്​ പരാതി നൽകി
cancel

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ നടൻ ദിലീപ്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റക്ക്​ പരാതി നൽകി. സാമൂഹിക മാധ്യമങ്ങളിൽ തനിക്കെതിരെ പ്രചാരണങ്ങൾ നടക്കുന്നതായും ദിലീപ്​ പറയുന്നു.

നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിന്​ പ​െങ്കുണ്ടെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണങ്ങൾ നടന്നിരുന്നു. പല ഒാൺലൈൻ മാധ്യമങ്ങളും ചില പത്രങ്ങളും സംഭവം റിപ്പോർട്ട്​ ചെയ്യുകയും ചെയ്​തിരുന്നു. ഇതിന്​ പിന്നാലെയാണ്​ പരാതിയുമായി ദിലീപ്​ രംഗത്തെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actress kidnapActor Dileep
News Summary - actor dileep filled a complaint against wrong news
Next Story