നടൻ അജാസ്​ ഖാൻ കസ്​റ്റഡിയിൽ 

07:11 AM
21/07/2019
Ajaz-Khan

മും​ബൈ: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വി​ദ്വേ​ഷം പ​ട​ർ​ത്തു​ന്ന വി​ഡി​യോ​ക​ൾ പ്ര​ച​രി​പ്പി​ച്ച​തി​ന്​ ന​ട​ൻ അ​ജാ​സ്​ ഖാ​നെ ര​ണ്ടാ​ഴ്​​ച​ത്തേ​ക്ക്​ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു. ക​ഴി​ഞ്ഞ 17നാ​യി​രു​ന്നു മും​ബൈ സൈ​ബ​ർ പൊ​ലീ​സ്​ അ​ജാ​സ്​ ഖാ​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

പ്ര​കോ​പ​ന​പ​ര​മാ​യ ആ​ഹ്വാ​ന​ത്തോ​ടെ​യു​ള്ള ഝാ​ർ​ഖ​ണ്ഡി​ലെ ആ​ൾ​ക്കൂ​ട്ട​ക്കൊ​ല വി​ഡി​യോ​യും മും​ബൈ പൊ​ലീ​സി​നെ ക​ളി​യാ​ക്കു​ന്ന മ​റ്റൊ​രു വി​ഡി​യോ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ചു​വെ​ന്നാ​ണ്​ കേ​സ്.

Loading...
COMMENTS