Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപപ്പയുടെ സ്വന്തം...

പപ്പയുടെ സ്വന്തം അഭിഷേക്​; വൈറൽ ലെറ്റർ

text_fields
bookmark_border
abhishek-bachan
cancel
camera_alt1. ??????????? ???????????? ??????????? ???????? 2. ?????????? ????????????

പ്രി​യ​പ്പെ​ട്ട പ​പ്പാ..​

സു​​ഖം ത​ന്നെ​യ​ല്ലേ​? ഞ​ങ്ങ​ൾ എ​ല്ലാ​വ​രും സു​ഖ​മാ​യി​ട്ടി​രി​ക്കു​ന ്നു. എ​നി​ക്ക്​ നി​ങ്ങ​ളെ കാ​ണാ​ൻ കൊ​തി​യാ​വു​ന്നു​ണ്ട്. ഉ​ട​ൻ വീ​ട്ടി​ലേ​ക്ക്​ വ​രി​ല്ലേ? പ​പ്പ​യു​ടെ സ​ന് തോ​ഷ​ത്തി​നാ​യി ഞാ​ൻ പ്രാ​ർ​ഥി​ക്കു​ന്നു. ദൈ​വം ന​മ്മു​ടെ പ്രാ​ർ​ഥ​ന കേ​ൾ​ക്കു​ന്നു​ണ്ട്. പ​പ്പ ഒ​ന്നു​കൊ​ണ്ടും വ്യാ​കു​ല​പ്പെ​ടേ​ണ്ട. മ​മ്മ​യെ​യും ശ്വേ​ത ദീ​ദി​യെ​യും പി​​ന്നെ ന​മ്മു​ടെ വീ​ടും ഞാ​ൻ ന​ന്നാ​യി നോ​ക്കു​ന്നു​ണ്ട്. ചി​ല സ​മ​യ​ത്ത്​ ഞാ​ൻ അ​ൽ​പം കു​സൃ​തി കാ​ട്ടു​മെ​ന്നു മാ​ത്രം. പ​പ്പ​യെ ഞാ​ൻ ഒ​രു​പാ​ട്​ സ്​​നേ​ഹി​ക്കു​ന്നു..

-എ​ന്ന്​ പ്രി​യ​പ്പെ​ട്ട മ​ക​ൻ, അ​ഭി​ഷേ​ക്​’

പി​താ​വി​നോ​ടു​ള്ള സ്​​നേ​ഹ​വും ക​രു​ത​ലും നി​റ​ഞ്ഞ ഈ ​ക​ത്ത്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ കൊ​ണ്ടാ​ടു​ക​യാ​ണ്. മൊ​ബൈ​ൽ ഫോ​ണും സോ​ഷ്യ​ൽ മീ​ഡി​യ​യു​മൊ​ന്നും ഇ​ല്ലാ​തി​രു​ന്ന കാ​ല​ത്ത്​ ബോ​ളി​വു​ഡി​​​​െൻറ അ​ഭി​ന​യ ച​ക്ര​വ​ർ​ത്തി അ​മി​താ​ഭ്​ ബ​ച്ച​ന്​ മ​ക​ൻ അ​ഭി​ഷേ​ക്​ അ​യ​ച്ച ക​ത്താ​ണി​ത്. നീ​ണ്ട ഷൂ​ട്ടി​ങ്ങി​നാ​യി കു​റേ​നാ​ൾ വീ​ട്ടി​ൽ ​നി​ന്ന്​ വി​ട്ടു​നി​ന്ന ത​നി​ക്ക്​ മ​ക​ൻ അ​യ​ച്ച ക​ത്ത്​ ബി​ഗ്​ ബി ​ട്വി​റ്റ​റി​ൽ പോ​സ്​​റ്റ്​ ചെ​യ്​​ത​ത്​ വൈ​റ​ലാ​കാ​ൻ അ​ധി​ക​സ​മ​യം വേ​ണ്ടി​വ​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsviral letter. Movies NewsActor Amitabh BachanAbhishek Bachan
News Summary - Abhishek Bachchan viral letter to Amitabh Bachan -Movies News
Next Story