Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവിവരമറിഞ്ഞു,...

വിവരമറിഞ്ഞു, പരീക്ഷക്ക്​ മുമ്പ്​

text_fields
bookmark_border
master-abhinand
cancel

ക​ണ്ണൂ​ർ: പ​രീ​ക്ഷാ​ഹാ​ളി​ലേ​ക്ക്​ കാ​ലെ​ടു​ത്തു​വെ​ക്കു​േ​മ്പാ​ഴാ​ണ്​ അ​ഭി​ന​ന്ദ്​ എ​ന്ന പ​ട്ടാ​ന്നൂ​ർ കെ.​പി.​സി.​എ​ച്ച്.​എ​സ്.​എ​സി​ലെ 10ാം ക്ലാ​സു​കാ​ര​ൻ ത​നി​ക്ക്​ സം​സ്​​ഥാ​ന സ​ർ​ക്കാ​റി​​​െൻറ മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള പു​ര​സ്​​കാ​രം ല​ഭി​ച്ചെ​ന്ന്​ അ​റി​ഞ്ഞ​ത്. സ​ന്തോ​ഷ​ത്തോ​ടെ അ​ഭി​ന​ന്ദ്​ പ​രീ​ക്ഷ എ​ഴു​തി, പ​രീ​ക്ഷ ക​ഴി​ഞ്ഞ്​ പു​റ​ത്തി​റ​ങ്ങി​യ താ​ര​ത്തെ കാ​ണാ​ൻ സ്​​കൂ​ൾ മു​ഴു​വ​ൻ ഒ​ഴു​കി​യെ​ത്തി. അ​വാ​ർ​ഡ്​ വി​വ​ര​മ​റി​ഞ്ഞ്​ സ്​​കൂ​ളി​ലെ​ത്തി​യ സം​വി​ധാ​യ​ക​ൻ ദീ​പേ​ഷി​നും കൂ​ട്ടു​കാ​ർ​ക്കു​മൊ​പ്പം ആ​ഘോ​ഷ​മാ​യി​രു​ന്നു പി​ന്നീ​ട്. 

അ​ന്ധ​നാ​യ ബാ​ല​നും  അ​വ​​​െൻറ കാ​ഴ്​​ച​യു​ള്ള സു​ഹൃ​ത്തും ത​മ്മി​ലു​ള്ള ബ​ന്ധ​മാ​ണ്​ ‘സ്വ​നം’ സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. ഇ​തി​ൽ അ​ന്ധ​നാ​യ ക​ണ്ണ​നെ​ന്ന ബാ​ല​നാ​യാ​ണ്​ അ​ഭി​ന​ന്ദ്​ വേ​ഷ​മി​ട്ട​ത്. പ​ട്ടാ​ന്നൂ​ർ കെ.​പി.​സി.​എ​ച്ച്.​എ​സ്.​എ​സി​ലെ അ​ധ്യാ​പി​ക സി.​കെ. പ്രീ​ത​യു​ടെ​യും കു​റ്റ്യാ​ട്ടൂ​ർ എ​ൽ.​പി സ്​​കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ എ. ​വി​നോ​ദി​​​െൻറ​യും മ​ക​നാ​ണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:state film award 2017malayalam newsmovies newsAbhinand
News Summary - abhinand state film award 2017 -Movies News
Next Story