Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightആഷിഖ് അബുവി​​െൻറ...

ആഷിഖ് അബുവി​​െൻറ പിതാവ് സി.എം. അബു നിര്യാതനായി

text_fields
bookmark_border
cm abu Father of ashiq
cancel

കൊച്ചി: നടനും സംവിധായകനുമായ ആഷിഖ് അബുവി​​​​​െൻറ പിതാവ് തൃക്കാക്കര ആദര്‍ശ് ലെയിനില്‍ പുന്നക്കാപ്പറമ്പില്‍ സി.എം. അബു (റിട്ട.​ ആ​രോഗ്യവകുപ്പ്​ -70) നിര്യാതനായി.

ഭാര്യ: ജമീല. മറ്റുമക്കള്‍: ആബിദ്, രഹ്​ന, ഷമീന. മരുമക്കള്‍: റിമ കല്ലിങ്കല്‍, സൈബുന്നിസ, ഷിറാസ്, മനാഫ്. ഖബറടക്കം ​ബുധനാഴ്​ച ഉച്ചക്ക്​ 12ന്​ ഇടപ്പള്ളി ജുമാമസ്​ജിദ്​ ഖബർസ്ഥാനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsFather of Aashiq abu
News Summary - Aashiq Abu's Father Death-Movie News
Next Story