Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസെക്സി ദുർഗക്ക് വേണ്ടി...

സെക്സി ദുർഗക്ക് വേണ്ടി ഗോവയിൽ സംസാരിച്ചവർക്ക് മാത്രം നൽകുന്ന സർട്ടിഫിക്കറ്റ് വേണ്ട -ആഷിഖ് അബു

text_fields
bookmark_border
Ashiq-Abu-and-Sanal
cancel

എസ് ദുർഗ സംവിധായകൻ സനൽ കുമാർ ശശിധരനെ വിമർശിച്ച് ആഷിഖ് അബു. സെക്സി ദുർഗക്ക് വേണ്ടി ഗോവയിൽ സംസാരിച്ചവർക്ക് മാത്രം രാഷ്ട്രീയ സത്യസന്ധതയുടെ സർട്ടിഫിക്കറ്റ് കൊടുക്കാൻ സനൽകുമാർ ശശിധരൻ തീരുമാനിച്ചതായി കാണുന്നു. സൂപ്പർ !
ദയവായി നിങ്ങളുടെ സർട്ടിഫിക്കറ്റ് കൊടുക്കാനുള്ളവരുടെ ലിസ്റ്റിൽ നിന്ന് എന്റെ പേരൊഴിവാക്കണമെന്ന് ആഷിഖ് അബു ഫേസ്ബുക്കിൽ കുറിച്ചു. 

Ashiq-Abu post

നേരത്തെ സനൽ കുമാർ ശശിധരന്‍റെ 2015-ലെ മികച്ച ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം നേടിയ ഒഴിവുദിവസത്തെ കളി ആഷിഖ് അബു മുന്‍കയ്യെടുത്താണ് റിലീസിങ്ങിന് എത്തിച്ചിരുന്നത്. എസ് ദുർഗ ഗോവ ചലച്ചിത്രമേളയിൽ നിന്ന് ഒഴിവാക്കിയ നടപടിയെയും വിമർശിച്ചും ആഷിഖ് രംഗത്തെത്തി‍യിരുന്നു. എന്നാൽ എസ് ദുർഗയുമായി ബന്ധപ്പെട്ട വിവാദത്തിൽ ശശിധരന്‍റെ പരമാർശങ്ങളാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്നാണ് സൂചന. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aashiq abumalayalam newsmovie newsSanalkumar SasidharanS Durga
News Summary - Aashiq Abu Slams Sanal Kumar Sasidharan-Movie News
Next Story