Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചൈനയിലും ദംഗൽ തരംഗം ; 72 കോടി കളക്ഷനുമായി മുന്നോട്ട്
text_fieldsbookmark_border
ഇന്ത്യൻ ബോക്സ് ഒാഫീസിൽ റെക്കോഡ് തിരുത്തിയ ചിത്രമാണ് ആമിർഖാന്‍റെ ദംഗൽ. മെയ് അഞ്ചിന് ചൈനയിൽ റിലീസ് ആയ ചിത്രം ഇതുവരെ 72.68 കോടി കളക്ഷൻ നേടി.
ട്രേഡ് അനലിസ്റ്റ് തരൺ ആദർശാണ് ചിത്രത്തിന്‍റെ കളക്ഷൻ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ചൈനയിൽ 7000 സ്ക്രീനിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്‍റെ പ്രൊമോഷന് വേണ്ടി ആമിർഖാൻ ബീജിങ്, ഷാങ്ഹായ് എന്നിവിടങ്ങളിൽ എത്തിയരുന്നു.
ഇന്ത്യയുടെ വനിത ഗുസ്തി താരങ്ങളായ ഗീത ഫോഗാട്ടിന്‍റെയും ബബിത കുമാരിയുടെയും പിതാവായ ഗുസ്തിചാമ്പ്യനും പരിശീലകനുമായ മഹാവീര്‍ ഫോഗാട്ടിനെയാണ് ദംഗലില്‍ ആമിര്‍ അവതരിപ്പിക്കുന്നത്.ഇന്ത്യയില്‍ മാത്രം 4300 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
