Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നടൻ ആമിർ ഖാന്‍റെ സഹായി അമോസ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
text_fieldsbookmark_border
മുംബൈ: ബോളിവുഡ് നടൻ ആമിർ ഖാന്‍റെ സഹായി അമോസ് (60) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മുംബൈ ഹോളി ഫാമിലി ആശുപത്രിയിലായിരുന്നു അന്ത്യം.
രാവിലെ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്ന് ആമിറിന്‍റെ അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായ കരീം ഹാജി പറഞ്ഞു. സംഭവം അറിഞ്ഞ ഉടൻ ആമിറും ഭാര്യ കിരൺ റാവുവും ആശുപത്രിയിൽ എത്തിയിരുന്നു.
കഴിഞ്ഞ 25 വർഷമായി ആമിറിന്‍റെ സഹായിയായിരുന്നു. അമോസിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
