Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightആട് 2 വിന്‍റെ റിലീസിങ്...

ആട് 2 വിന്‍റെ റിലീസിങ് ഡേറ്റ് പ്രഖ്യാപിച്ചു 

text_fields
bookmark_border
AADu-2
cancel

തിയേറ്ററുകളിൽ വലിയ ചലനമുണ്ടാക്കാതെ പോയി പിന്നീട് ഡി.വി.ഡി പുറത്തിറങ്ങിയപ്പോൾ വമ്പൻ വിജയമായ ചിത്രമാണ് 'ആട് ഒരു ഭീകരജീവിയാണ്. ന്യൂജനറേഷൻ പിള്ളേരെല്ലാം പിന്നീട് ഷാജിപാപ്പന്‍റെ ആരാധകരായിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ ഷാജി പാപ്പൻ താരമായി. പിന്നീട് വന്ന ഒാണം, ക്രിസ്മസ്, പെരുന്നാൾ ആഘോഷങ്ങളിലെല്ലാംയുവാക്കൾ ഷാജിപാപ്പൻ സ്റ്റൈലിൽ വസ്ത്രവും ധരിച്ച് ആർമാദിച്ചു.  ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ ആട് 2 വിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 22ന് ചിത്രം റിലീസ് ചെയ്യും. 

മിഥുന്‍ മാനുവല്‍ തോമസ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ആട് ഒരു ഭീകരജീവിയാണ്.  ആദ്യ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഫ്രൈഡേ ഫിലിം ഹൗസ് തന്നയാണ് ആട് 2 നിര്‍മ്മിക്കുന്നത്.

ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന് ശേഷം ആന്‍മരിയ കലിപ്പിലാണ്, അലമാര എന്നീ ചിത്രങ്ങളാണ്  മിഥുന്‍ സംവിധാനം ചെയ്തത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jayasuryaaadu 2Midhun Manuel Thomasmalayalam newsmovie newsShaji Pappan
News Summary - Aadu 2 Releasing Date-Movie News
Next Story