Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുരിതാശ്വാസ നിധിയിലേക്ക് സൂര്യയും കാർത്തിയും 25 ലക്ഷം നൽകി

text_fields
bookmark_border
ദുരിതാശ്വാസ നിധിയിലേക്ക് സൂര്യയും കാർത്തിയും 25 ലക്ഷം നൽകി
cancel

തിരുവനന്തപുരം: തമിഴ് ചലച്ചിത്ര താരങ്ങളായ സൂര്യ, കാർത്തി എന്നിവർ ചേർന്ന് 25 ലക്ഷം രൂപയും അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘം 5 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ഈ തുകക്കുള്ള ചെക്ക് നടൻ കാർത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. 

കഴിഞ്ഞദിവസം മോഹൻലാൽ 25 ലക്ഷവും മമ്മൂട്ടിയും ദുൽഖർ സൽമാനും ചേർന്ന് 25 ലക്ഷവും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 25 Lacks to Chief Minister's Disaster Fund by Karthy and Surya-movie News
Next Story