Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാപ്പില്ല; തന്നെ വിളിച്ചുവരുത്താൻ വനിതാ കമീഷന് അധികാരമില്ലെന്ന് സൽമാൻ
text_fieldsbookmark_border
മുംബൈ: ബലാൽസംഗത്തെക്കുറിച്ച് വിവാദ പരാമർശം നടത്തിയ നടൻ സൽമാൻ ഖാൻ ഇന്നും മാപ്പപേക്ഷിക്കുകയോ മഹാരാഷ്ട്ര വനിതാ കമീഷന് മുന്നിൽ ഹാജരാവുകയോ ചെയ്തില്ല. വനിതാ കമീഷന്‍റെ പരിധിയിൽ പെടുന്നതല്ല ഇക്കാര്യമെന്ന് നടൻ കമീഷനെ അറിയിച്ചതായാണ് സൂചന.
നിരവധി തവണ ആവശ്യപ്പെട്ടിട്ടും കമീഷന് മുന്നിൽ സൽമാൻ ഹാജരായിരുന്നില്ല. ഇന്ന് ഹാജരാകാൻ കമീഷൻ വീണ്ടും സമൻസയച്ചിരുന്നു. എന്നാൽ സൽമാൻ ഖാൻ കമീഷന് മറുപടി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇത് പരിശോധിച്ച് എന്തുചെയ്യണമെന്ന് തീരുമാനിക്കുമെന്നും കമീഷൻ വക്താവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
