Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസാങ്കേതിക മികവിലെ...

സാങ്കേതിക മികവിലെ സിനിമാ പ്രദര്‍ശനം വെല്ലുവിളി –മാലതി സഹായ്

text_fields
bookmark_border
സാങ്കേതിക മികവിലെ സിനിമാ പ്രദര്‍ശനം വെല്ലുവിളി –മാലതി സഹായ്
cancel

തിരുവനന്തപുരം: സംവിധായകരെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ ലോകോത്തരനിലവാരത്തില്‍ സാങ്കേതിക മികവോടെയുള്ള സിനിമാ പ്രദര്‍ശനം കാലഘട്ടത്തിന്‍െറ വെല്ലുവിളിയാണെന്ന് ഇന്‍റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ മുന്‍ ഡയറക്ടര്‍ മാലതി സഹായ് വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
വാര്‍ത്താസമ്മേളനത്തിനായി സജ്ജീകരിച്ച പവലിയന്‍െറ ഉദ്ഘാടനവും അവര്‍ നിര്‍വഹിച്ചു. ഫെഫ്ക പ്രസിഡന്‍റ് ബി. ഉണ്ണികൃഷ്ണന്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി. രാജീവ്നാഥ് എന്നിവര്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iffk 2015
Next Story