Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടി.വി താരങ്ങള്‍ വാഹന അപകടത്തില്‍ മരിച്ചു

text_fields
bookmark_border
മംഗളൂരു:ടെലിവിഷന്‍ സീരിയല്‍ നടന്‍ ജീവന്‍(28), നടി രചന(23)എന്നിവർ വാഹനാപകടത്തില്‍ മരിച്ചു. ഇരുവരും സഞ്ചരിച്ച കാര്‍ മഗഡിയില്‍ നിറുത്തിയിട്ട ലോറിയില്‍ ഇടിച്ച് വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം. കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ നടന്‍ കാര്‍ത്തികിന്‍റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ വരുകയായിരുന്നു താരങ്ങള്‍. കാറിലുണ്ടായിരുന്ന  രഞ്ജിത്, എറിക്, ഹൊന്നേഷ്, ഉത്തം എന്നിവര്‍ക്ക് പരുക്കേറ്റു. രചന നായികയായ മഹാനദി സീരിയല്‍ പ്രവര്‍ത്തകരാണിവര്‍. മഗഡി പൊലീസ് കേസെടുത്തു.
 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ​TV Stars Died at Accident - India News
Next Story