ഹലാൽ ലൗ സ്റ്റോറിയുമായി സകരിയ; നിർമാണം ആഷിഖ് അബു

10:12 AM
13/10/2019
sudani

സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സകരിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഹലാൽ ലൗ സ്റ്റോറി'യുടെ ഫസ്റ്റ് ലുക്ക് പുറത്ത്. പപ്പായ ഫിലിംസിന്റെ ബാനറിൽ ആഷിക്‌ അബു നിർമ്മിക്കുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത്‌, ജോജു ജോർജ്‌, ഷറഫുദ്ദീൻ, ഗ്രേസ്‌ ആന്റണി തുടങ്ങിയവർ  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

സകരിയയും മുഹ്സിൻ പരാരിയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്‌. അടുത്ത വർഷം ചിത്രം തിയേറ്ററുകളിലെത്തും

Loading...
COMMENTS