Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഞാനുണ്ടാവും കൂടെ;...

ഞാനുണ്ടാവും കൂടെ; വൈ.എസ്.ആറായി മമ്മൂട്ടിയുടെ യാത്ര -ടീസർ

text_fields
bookmark_border
YSR Yathra Teaser
cancel

ആന്ധ്രയിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയായ വൈ.എസ്​ രാജശേഖര​ റെഡ്ഡിയായി മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിക്കുന ്ന ‘യാത്ര’യുടെ മലയാളം ടീസർ പുറത്തിറങ്ങി.
മഹി വി. രാഘവ്​ സംവിധാനം ചെയ്യുന്ന ചിത്രം വൈ.എസ്​.ആറി​​​​​​െൻറ പദയാത്രയാണ്​ പശ്ചാത്തലമാക്കിയിരിക്കുന്നത്​.

സുഹാസിനി മണിരത്നവും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ശശി റെഡ്ഡി, വിജയ്​ ചില്ല എന്നിവർ ചേർന്ന്​ നിർമിക്കുന്ന ബിഗ്​ ബജറ്റ്​ ചിത്രത്തിൽ തമിഴ്​ നടൻ സൂര്യയടക്കം അണി നിരക്കുമെന്നാണ് റിപ്പോർട്ട്. രണ്ട് പതിറ്റാണ്ടിന്‍റെ ഇടവേളക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുഗു ചിത്രമെന്ന പ്രത്യേകതയും യാത്രക്കുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mammoottyyatramalayalam newsmovies newsYSRTelugu Film
News Summary - YSR Yatra Movie Teaser-Movie News
Next Story