Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ധനുഷ് നിർമ്മിക്കുന്ന ടൊവീനോ ചിത്രം 'തരംഗം'

text_fields
bookmark_border
ധനുഷ് നിർമ്മിക്കുന്ന ടൊവീനോ ചിത്രം തരംഗം
cancel

തമിഴ് നടന്‍ ധനുഷ് നിര്‍മിക്കുന്ന മലയാള ചിത്രമായ 'തരംഗം' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി.  'തരംഗം; ദ ക്യൂരിയസ് കേസ് ഓഫ് കള്ളന്‍ പവിത്രന്‍' എന്നാണ് ചിത്രത്തിന്‍റെ മുഴുവൻ പേര്. ടൊവിനോ തോമസ് ആണ് നായകൻ.

നേഹ അയ്യര്‍, ബാലു വര്‍ഗീസ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പത്മനാഭന്‍ പിള്ള എന്ന സബ് ഇന്‍സ്‌പെക്ടറായാണ് ടൊവിനോ ചിത്രത്തില്‍ എത്തുന്നത്. ധനുഷിന്റെ വുണ്ടര്‍ബാര്‍ ഫിലിംസ് ഇതാദ്യമായാണ് ഒരു മലയാള ചിത്രം നിര്‍മിക്കുന്നത്. മൃത്യുഞ്ജയം എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ഡൊമിനിക് അരുണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - @WunderbarFilms_ Malayalam debut Tharangam. Starring Tovino in lead and Directed by Dominic!
Next Story