Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right123 ദിവസങ്ങൾ നീണ്ടു...

123 ദിവസങ്ങൾ നീണ്ടു നിന്ന ചിത്രീകരണം അവസാനിച്ചു; എല്ലാവർക്കും നന്ദി: മോഹൻലാൽ 

text_fields
bookmark_border
odiyan wrap.
cancel

മോഹൻലാൽ ചിത്രം ഒടിയന്‍റെ ചിത്രീകരണം പൂർത്തിയായി. ഒടിയൻ കുടുംബത്തോടൊപ്പമുളള 123 ദിവസത്തെ യാത്ര അവസാനിച്ചു. ഞങ്ങളെ സ്നേഹിച്ച, പിന്തുണച്ച എല്ലാവർക്കും നന്ദിയെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. ഒടിയന്‍റെ അണിയറ പ്രവർത്തകരോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചാണ് ചിത്രത്തെന്‍റെ ഷൂട്ടിങ് അവസാനിച്ചതായി മോഹൻലാൽ അറിയിച്ചത്. 

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യർ, പ്രകാശ് രാജ്, സിദ്ധിഖ്, ഇന്നസെന്‍റ്, സന, നരേൻ, കൈലാഷ് എന്നിവരും പ്രധാന വേഷത്തിലുണ്ട്. ആശിര്‍വാദ് സിനിമാസി​​​​​​​​​​ന്‍റെ ബാനറില്‍ ആൻറണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് തിരക്കഥാകൃത്ത്. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalodiyanmalayalam newsmovie newsVA shrikumar
News Summary - Wrap for Odiyan-Movie News
Next Story