ആഭാസം; ആ ബസിലെ യാത്രക്കാർ ഇവരാണ്....

14:58 PM
06/12/2017
Abhasam

റി​മ ക​ല്ലി​ങ്ക​ലും സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും പ്ര​ധാ​ന വേ​ഷ​ങ്ങളിലെ​ത്തു​ന്ന ചി​ത്ര​മായ 'ആഭാസ'ത്തിന്‍റെ മറ്റൊരു ടീസർ പുറത്തിറങ്ങി. ന​വാ​ഗ​ത​നാ​യ ജു​ബി​ത്ത് ന​മ്ര​ട​ത്താണ് ചിത്രം സം​വി​ധാ​നം ചെ​യ്യു​ന്നത്.  ഒരു ബസും അതിലെ യാത്രക്കാരെയും പ്രമേയമാക്കിയാണ് കഥ പറഞ്ഞു പോകുന്നത്. 
മാമുക്കോയ, ശീതൾ ശ്യാം, ഇ​ന്ദ്ര​ൻ​സ്, അ​ല​ൻ​സി​യ​ർ തു​ട​ങ്ങി​യ​വരും മറ്റു കഥാപാത്രങ്ങളാണ്. 

Loading...
COMMENTS