Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രണവിന് ആശംസയുമായി ദുൽഖർ

text_fields
bookmark_border
പ്രണവിന് ആശംസയുമായി ദുൽഖർ
cancel

ആദി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിക്കുന്ന പ്രണവ് മോഹൻലാലിന് ആശംസകളുമായി നടൻ ദുൽഖർ സൽമാൻ. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആശംസകളുമായി രംഗത്തെത്തിയത്. 

പ്രിയപ്പെട്ട അപ്പുവിന് എല്ലാ ആശംസകളും നേരുന്നു.  പ്രണവ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ക്ക് ഉള്‍പ്പെടെ നടത്തിയ തയ്യാറെടുപ്പുകള്‍ അറിയാമെന്നും എല്ലാവരെയും രസിപ്പിക്കുന്ന ചിത്രമായിരിക്കട്ടെ ഇതെന്നും ദുല്‍ഖര്‍ ഫേസ്ബുക്കിൽ കുറിച്ചു. 

ജീത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ആദി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പൂജ ഇന്ന്  തിരുവനന്തപുരത്ത് നടന്നിരുന്നു. ചടങ്ങില്‍ മോഹന്‍ലാലും സുചിത്രയും മകള്‍ വിസ്മയയും പങ്കെടുത്തു. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Wishing my dearest Pranav Mohanlal says dulquer salman
Next Story