Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരാതി പരിഹാര സംവിധാനം വേണം: ഹരജിയുമായി ഡബ്ല്യു സി.സി

text_fields
bookmark_border
പരാതി പരിഹാര സംവിധാനം വേണം: ഹരജിയുമായി ഡബ്ല്യു സി.സി
cancel

തിരുവനന്തപുരം: മലയാള സിനിമയിൽ പരാതി പരിഹാര സംവിധാനം(കംപ്ലയൻസ്​ കമ്മിറ്റി) വേണമെന്ന ആവശ്യവുമായി വനിത കൂട്ടായ്​മ ഡബ്ല്യു സി.സി. ഹൈകോടതിയിൽ ഇതു സംബന്ധിച്ച ഹരജി സമർപ്പിച്ചു. ഹൈകോടതി ഹരജി ഇന്ന്​ പരിഗണിക്കും.

സംഘടനക്ക്​ വേണ്ടി റിമ കല്ലിങ്കലാണ്​ ഹരജി സമർപ്പിച്ചത്​. ജോലി സ്ഥലത്ത്​ ലൈംഗികാതിക്രമം തടയുന്നതിനായുള്ള നിയമത്തി​​െൻറ അടിസ്ഥാനത്തിലാണ്​ ഹരജി.
നേരത്തെ അമ്മ സംഘടനക്കെതിരെ രൂക്ഷ വിമർശനവുമായി ഡബ്ല്യു സി.സി രംഗത്തെത്തിയിരുന്നു.ഇതിന്​ പിന്നാലെയാണ്​ സംഘടന നിയമ നടപടിക്കും ഒരുങ്ങുന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - WCC On highcourt-Movies
Next Story