Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightവിനായകന്‍റെ...

വിനായകന്‍റെ ‘തൊട്ടപ്പൻ’ -ഫസ്റ്റ് ലുക്

text_fields
bookmark_border
Vinayakan Thottappan
cancel

കിസ്മത്തിന് ശേഷം ഷാനവാസ് ബാവക്കുട്ടി വിനായകനെ നായകനാക്കി സംവിധാനം ചെയ്യുന്ന തൊട്ടപ്പന്‍റെ ഫസ്റ്റ് ലുക് പു റത്തിറങ്ങി. പുതുമുഖമാണ് ചിത്രത്തിൽ നായിക.

റോഷൻ മാത്യു, മനോജ് കെ ജയൻ, കൊച്ചു പ്രേമൻ, പോളി വില്‍സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗിരീഷ് എം ലീല കുട്ടനാണ് സംഗീതം ഒരുക്കുന്നത്. പശ്ചാത്തല സംഗീതം ജസ്റ്റിന്‍. ക്യാമറ സുരേഷ് രാജന്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vinayakanshanavas k bavakuttymalayalam newsmovie newsTHOTTAPPAN
News Summary - Vinayakan Movie Thottappan First Look Out-Movie News
Next Story