Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightആർ.എസ്​.എസിൻെറ അജണ്ട...

ആർ.എസ്​.എസിൻെറ അജണ്ട കേരളത്തിൽ നടക്കില്ല; ഇടതുപക്ഷത്തിൻെറ പരാജയം ഞെട്ടിച്ചു-വിനായകൻ

text_fields
bookmark_border
ആർ.എസ്​.എസിൻെറ അജണ്ട കേരളത്തിൽ നടക്കില്ല; ഇടതുപക്ഷത്തിൻെറ പരാജയം ഞെട്ടിച്ചു-വിനായകൻ
cancel

തിരുവനന്തപുരം: ആർ.എസ്​.എസിൻെറ അജണ്ട കേരളത്തിൽ നടക്കില്ലെന്ന്​ തെളിഞ്ഞതായി ചലച്ചിത്ര താരം വിനായകൻ. സംസ്ഥാനത് തെ ഇടതുപക്ഷത്തിൻെറ പരാജയം ഞെട്ടിച്ചുവെന്നും വിനായകൻ പറഞ്ഞു. മീഡിയ വണ്ണിന്​ നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻെറ പരാമർശം.

ഇടതുപക്ഷത്തിൻെറ തകര്‍ച്ച ആശങ്കപ്പെടുത്തുന്നതാണ്. എന്താണ്​ സംഭവിച്ചതെന്ന്​ ജനം ചിന്തിക്കേണ്ടിയിരിക്കുന്നു. ബി.ജെ.പിയുടെ രാഷ്​ട്രീയത്തെ കേരള ജനത തള്ളിക്കളഞ്ഞതിൽ സന്തോഷമുണ്ട്​. ഇടതുസഹയാത്രികനാണെങ്കിലും തൽക്കാലം രാഷ്​ട്രീയം തൊഴിലാക്കാനില്ലെന്നും വിനായകൻ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssmoviesVinayakanleft partymalayalam news
News Summary - Vinayakan against RSS-Movies
Next Story