Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightവില്ലന്‍റെ ഹിന്ദി...

വില്ലന്‍റെ ഹിന്ദി പതിപ്പിന് യുട്യൂബിൽ 35 ലക്ഷം കാഴ്ചക്കാർ 

text_fields
bookmark_border
Villain
cancel

മോഹന്‍ലാൽ ബി ഉണ്ണികൃഷ്ണൻ ടീമിന്‍റെ ബിഗ് ബജറ്റ് ചിത്രമായ 'വില്ലന്‍റെ' ഹിന്ദി പതിപ്പ് യുട്യൂബിൽ കണ്ടത് 35 ലക്ഷത്തിലേറെ പേർ. കോൻ ഹേ വില്ലൻ എന്നാണ് ഹിന്ദി പതിപ്പിന്‍റെ പേര്. ചിത്രത്തിന്‍റെ തമിഴ് ഡബ് പതിപ്പിനും നിരവധി കാഴ്ചക്കാരുണ്ട്. സണ്‍ നെക്സ്റ്റില്‍ സിനിമ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. 

സാള്‍ട്ട് ആന്റ് പെപ്പര്‍ സ്റ്റൈലിലാണ് വില്ലനില്‍ മോഹന്‍ലാലെത്തിയത്. മഞ്ജു വാര്യരായിരുന്നു നായിക. വിശാല്‍, ഹന്‍സിക  തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. പുലിമരുകന് വേണ്ടി സംഘട്ടനമൊരുക്കിയ പീറ്റര്‍ ഹെയ്നാണ് ആക്ഷന് കൊറിയോഗ്രാഫി  ചെയ്തിരിക്കുന്നത്. മനോജ് പരമഹംസയാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlalVillainb unnikrishnanmalayalam newsmovie newsKaun Hai Villain
News Summary - Villain's Hindi Version 35 Lacks Views-Kerala News
Next Story