Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightവീണ്ടും ധർമ്മജനും...

വീണ്ടും ധർമ്മജനും വിഷ്​ണുവും; വികടകുമാരൻ ​ട്രൈലർ

text_fields
bookmark_border
vikada-kumaran
cancel

കട്ടപ്പനയിലെ ഹൃത്വിക്​ റോഷ​ന്​ ശേഷം ധർമ്മജനും വിഷ്​ണു ഉണ്ണികൃഷ്​ണനും ഒന്നിക്കുന്ന പുതിയ ചിത്രൺ വികടകുമാര​​െൻറ ​ൈട്രലർ പുറത്ത്​. പൊട്ടിച്ചിരിയുടെ മാലപ്പടക്കമാണ്​ സിനിമയിൽ ഒരുക്കിയിരിക്കുന്നതെന്ന സൂചനകൾ നൽകുന്നതാണ്​ ട്രൈലർ.

റിലീസ്​ ചെയ്​ത്​ അഞ്ച്​ വർഷങ്ങൾക്ക്​ ശേഷം ​േറാമൻസ്​ ടീം ഒന്നിക്കുന്നുവെന്ന പ്രത്യേകതയും വികടകുമാരനുണ്ട്​. റോമൻസ്​ സംവിധായകൻ ബോബൻ സാമുവലും നിർമാതാക്കളായ അരു​ണഘോഷും ബിജോയ്​ ചന്ദ്രനുമാണ്​ പുതിയ ചിത്രവുമായി എത്തുന്നത്​. ചാന്ദിനി ക്രിയേഷൻസി​​െൻറ ബാനറിൽ ഒരുങ്ങുന്ന സിനിമക്കായി വൈ.വി രാജേഷാണ്​ തിരക്കഥയെഴുതുന്നത്​.

മാനസ രാധാകൃഷ്​ണനാണ്​ നായിക. സലിംകുമാർ, ഇന്ദ്രൻസ്​, ബൈജു മഹേഷ്​, സുനിൽ സുഖദ, ഷാജു ശ്രീധർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesmalayalam newsDharmajanVikadakumaran
News Summary - Vikadakumaran Movie trailer-Movies
Next Story