Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സോഷ്യൽ മീഡിയ വഴി പണമുണ്ടാക്കാം; വിജയ് സൂപ്പറും പൗർണമിയും ടീസർ
text_fieldsbookmark_border
ആസിഫ് അലി - ജിസ് ജോയ് കൂട്ടുെകട്ടിലെ മൂന്നാം ചിത്രം വിജയ് സൂപ്പറും പൗർണമിയുടെ പുതിയ ടീസർ പുറത്തുവിട്ടു. അജു വർഗീസും ആസിഫ് അലിയുമാണ് ടീസറിലുള്ളത്.
ഐശ്യര്വ ലക്ഷ്മിയാണ് ചിത്രത്തിൽ നായിക. സിദ്ദിഖ്, ദേവൻ, കെ.പി.എ.സി ലളിത, ബാലു വർഗീസ് എന്നിവരും പ്രധാന വേഷത്തിലുണ്ട്.
രെണഡിവയാണ് ചിത്രത്തിന് ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത്. പ്രിൻസ് ജോർജ് സംഗീതവും രതീഷ് രാജ് ചിത്ര സംയോജനവും നിർവഹിച്ചിരിക്കുന്നു. ഫോർ മ്യൂസിക്സിെൻറതാണ് പശ്ചാത്തല സംഗീതം. ഗാനങ്ങൾ എഴുതിയിരിക്കുന്നതും സംവിധായകനായ ജിസ് ജോയ് തന്നെ ആണ്.
Next Story
