ജയറാമിനൊപ്പം മക്കൾ സെൽവനും; മാർക്കോണി മത്തായി

09:35 AM
21/12/2018
Marconi Mathai vijay sethupathy

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി മലയാള ചിത്രത്തിന്‍റെ ഭാഗമാകുന്നു. സേതുപതിയും ജയറാമും ഒന്നിക്കുന്ന 'മാർക്കോണി മത്തായി' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. സനിൽ കളത്തിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

പ്രേംചന്ദ്രൻ എ.ജി.യാണ് നിർമാണം. 

 

Loading...
COMMENTS