Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഇ​ന്ദി​ര​യാ​വാ​ൻ ...

ഇ​ന്ദി​ര​യാ​വാ​ൻ  ഒ​രു​ങ്ങി വി​ദ്യാ​ബാ​ല​ൻ

text_fields
bookmark_border
Vidya-indira
cancel
മും​​ബൈ: ഇ​​ന്ത്യ​​യു​​ടെ ഏ​​ക വ​​നി​​ത പ്ര​​ധാ​​ന​​മ​​ന്ത്രി​​ക്ക്​ സ്​​​ക്രീ​​നി​​ൽ ജീ​​വ​​ൻ പ​​ക​​രാ​​ൻ ഒ​​രു​​ങ്ങി ന​​ടി വി​​ദ്യാ​​ബാ​​ല​​ൻ. ഇ​​തി​​നാ​​യി സാ​​ഗ​​രി​​ക ഘോ​​ഷി​െ​ൻ​റ ‘ഇ​​ന്ദി​​ര: ദ ​​മോ​​സ്​​​റ്റ്​ പ​​വ​​ർ​​ഫു​​ൾ ​പ്രൈം​​മി​​നി​​സ്​​​റ്റ​​ർ’ എ​​ന്ന പു​​സ്​​​ത​​കം തി​​രു​​ത്ത​​ലു​​ക​േ​​ളാ​​ടെ ഉ​​പ​​യോ​​ഗി​​ക്കാ​​നു​​ള്ള അ​​വ​​കാ​​ശം വി​​ദ്യാ​​ബാ​​ല​​ൻ നേ​​ടി. ഇ​​തു സം​​ബ​​ന്ധി​​ച്ച ക​​രാ​​റി​​ൽ ഒ​​പ്പു​​വെ​​ച്ച കാ​​ര്യം ഏ​​റെ സ​​ന്തോ​​ഷ​േ​​ത്താ​​ടെ​​യാ​​ണ്​ സാ​​ഗ​​രി​​ക ഫേ​​സ്​​​ബു​​ക്കി​​ൽ പ​​ങ്കു​​വെ​​ച്ച​​ത്. ഇ​​ന്ദി​​ര ഗാ​​ന്ധി​​യെ സ്​​​ക്രീ​​നി​​ൽ കാ​​ണാ​​ൻ ആ​​കാം​​ക്ഷ​​യോ​​ടെ കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണ്​ താ​​നെ​​ന്നും അ​​​വ​​ർ പ​​റ​​ഞ്ഞു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indira Gandhimoviesmalayalam newsNew Movie
News Summary - Vidya Balan to play Indira Gandhi-Movies
Next Story