Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightബംഗാളി നടൻ ദ്വിജൻ...

ബംഗാളി നടൻ ദ്വിജൻ ബന്ദോപാധ്യായ നിര്യാതനായി

text_fields
bookmark_border
bengal
cancel
കൊൽക്കത്ത: പ്രമുഖ ബംഗാളി നടൻ ദ്വിജൻ ബന്ദോപാധ്യായ (68) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന്​ ബുധനാഴ്​ച പുലർച്ചെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. സിനിമയിലും നാടകത്തിലും ഒരുപോലെ കഴിവുതെളിയിച്ച ഇദ്ദേഹത്തി​​െൻറ ചന്ദേർ ബാരി, ജെഖൻ ഭൂട്ടർ ഭോയി, ഫോറിങ്​​, ഒാ​േട്ടാഗ്രാഫ്​ തുടങ്ങിയ സിനിമകൾ പ്രശസ്​തമാണ്​. ദ്വിജൻ ബന്ദോപാധ്യായയുടെ നിര്യാണത്തിൽ സൗമിത്ര ചാറ്റർജിയടക്കമുള്ള ബംഗാളി സിനിമയിലെ പ്രമുഖർ അനുശോചിച്ചു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathmalayalam newsmovie newsBengali actorDwijen Bandyopadhyay
News Summary - Veteran Bengali actor Dwijen Bandyopadhyay dead, CM expresses grief-Movie News
Next Story