അത് താൻ അല്ലയോ ഇത്; 'വർണ്യത്തിൽ ആശങ്ക'യുടെ ട്രൈലർ 

20:00 PM
16/07/2017

'ചന്ദ്രേട്ടൻ എവിടെയാ' എന്ന ചിത്രത്തിന് ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന 'വർണ്യത്തിൽ ആശങ്ക'. എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട്, ചെമ്പൻ വിനോദ്, െെഷൻ ടോം ചാക്കോ, ഷറഫുദ്ധീൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലേത്തുന്നത്. ആഷിഖ് ഉസ്മാൻ ആണ് നിർമാണം. തൃശൂര്‍ ഗോപാല്‍ജിയാണ് തിരക്കഥ ഒരുക്കുന്നത്.

COMMENTS