Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightവലിയ പെരുന്നാളിന്‍റെ...

വലിയ പെരുന്നാളിന്‍റെ ദൈർഘ്യം കുറച്ചു; മികച്ച അഭിപ്രായം നേടുന്നതിൽ സന്തോഷമെന്ന് ഷെയിൻ

text_fields
bookmark_border
വലിയ പെരുന്നാളിന്‍റെ ദൈർഘ്യം കുറച്ചു; മികച്ച അഭിപ്രായം നേടുന്നതിൽ സന്തോഷമെന്ന് ഷെയിൻ
cancel

അന്‍വര്‍ റഷീദ് പ്രൊഡ്ക്ഷന്‍സിന്‍റെ ബാനറില്‍ ഡിമല്‍ ഡെന്നീസ് സംവിധാനം ചെയ്ത് ഷൈന്‍ നിഗം ചിത്രം വലിയപെരുന്നാള്‍ റീ എഡിറ്റ് ചെയ്ത് വീണ്ടും പ്രേക്ഷകരിലേക്ക്.

സിനിമ കണ്ടിറങ്ങിയവർ ദൈർഘ്യം കൂടുതലാണെന്ന പരാതി ഉന്നയിക്കുന്നതിനിടെയാണ് റി എഡിറ്റ് െചയ്ത് ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്.
മൂന്ന് മണിക്കൂര്‍ എട്ട് മിനിറ്റില്‍ നിന്നും ഇരുപത്തഞ്ചോളം മിനുറ്റ് ദൈര്‍ഘ്യം കുറച്ചാണ് ഇപ്പോള്‍ ചിത്രം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsshane nigumValiyaperunnal
News Summary - ValiyaPerunnal Reedited Version Released-Movie News
Next Story