വാങ്കുമായി അനശ്വര രാജൻ; ട്രെയിലർ 

15:49 PM
27/02/2020
vaangu trailer

ഉണ്ണി ആറിന്‍റെ കഥയെ ആസ്പദമാക്കി വി.കെ. പ്രകാശിന്‍റെ മകള്‍ കാവ്യാ പ്രകാശ് സംവിധാനം ചെയ്യുന്ന ‘വാങ്ക്’ എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. അനശ്വര രാജനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനീതും പ്രധാന വേഷത്തിലുണ്ട്. 

ഷബ്‌ന മുഹമ്മദാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. അര്‍ജുന്‍ രവിയാണ് ഛായാഗ്രഹണം. സംഗീതം ഔസേപ്പച്ചന്‍. 7ജെ ഫിലിംസിന്റേയും ഷിമോഗ ക്രിയേഷന്സിന്റെയും ബാനറിൽ സിറാജുദീനും ഷബീർ പഠാനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Loading...
COMMENTS