Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജെ.എൻ.യുവിന് പിന്തുണയുമായി ‘വാങ്ക്’ അണിയറ പ്രവർത്തകർ; ടീസർ പുറത്ത്
text_fieldsbookmark_border
ജെ.എൻ.യുവിലെ വിദ്യാർഥികൾക്ക് പിന്തുണയുമായി കാവ്യ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം വാങ്ക്. ചിത്രത്തിലെ ഒരു ര ംഗം പോസ്റ്റ് ചെയ്താണ് ജെ.എൻ.യുവിന് പിന്തുണയുമായി ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ രംഗത്തെത്തിയത്.
ഉണ്ണി ആറിന്‍റെ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. അനശ്വര രാജനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷബ്‌ന മുഹമ്മദാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. അര്‍ജുന്‍ രവിയാണ് ഛായാഗ്രഹണം. സംഗീതം ഔസേപ്പച്ചന്‍. 7ജെ ഫിലിംസിന്റേയും ഷിമോഗ ക്രിയേഷന്സിന്റെയും ബാനറിൽ സിറാജുദീനും ഷബീർ പഠാനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
