Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right'ഉയരെ' മോഷന്‍ ടീസര്‍...

'ഉയരെ' മോഷന്‍ ടീസര്‍ പുറത്തിറങ്ങി

text_fields
bookmark_border
tovino-thomas-23-parvathy
cancel

ആസിഡ് ആക്രമണത്തിനിരയായ പല്ലവിയുടെ കഥ പറയുന്ന 'ഉയരെ' യുടെ മോഷന്‍ ടീസര്‍ പുറത്തിറങ്ങി. എസ്‌ക്യൂബ് ഫിലിംസി​​െൻറ ബാനറില്‍ ഷെനുഗ, ഷെര്‍ഗ, ഷെഗ്ന എന്നിവരാണ് നിര്‍മാതാക്കൾ. പാര്‍വതിയാണ്​ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആസിഫ് അലി, ടോവിനോ തോമസ്, സിദ്ധീക്ക്, അനാര്‍ക്കലി മരക്കാര്‍ എന്നിവരും പ്രധാനവേഷത്തിലെത്തുന്നു.

നവാഗതനായ മനു അശോകന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തി​​െൻറ തിരക്കഥ ബോബി സഞ്ജയ് ടീമി​േൻറതാണ്. ക്യാമറ: മുകേഷ് മുരളീധരന്‍, എഡിറ്റിങ്: മഹേഷ് നാരായണന്‍, സംഗീതം: ഗോപീ സുന്ദര്‍, ആര്‍ട്ട്: ദിലീപ്‌നാഥ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: റത്തീന ഷെര്‍ഷാദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജി സി. ജോസഫ്, പ്രോസ്തറ്റിക് മേക്കപ്പ്: സുബി ജോഹല്‍, രാജീവ് സബ്ബ. കോസ്റ്റിയൂം ഡിസൈനര്‍: ശ്രേയ. കൊച്ചിക്കു പുറമേ മുംബൈ, ആഗ്ര എന്നിവിടങ്ങളിലായാണ് ചിത്രീകരണം. കല്‍പ്പക ഫിലിംസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asif alimoviesTovino Thomasparvathymalayalam newsUyare
News Summary - Uyare moton teaser-Movies
Next Story