പല്ലവിയായതിന് പിന്നിലെ പാർവതിയുടെ കഠിനാധ്വാനം; കൈയടിച്ച് സോഷ്യൽ മീഡിയ- VIDEO

18:16 PM
21/05/2019

ഉയരെയിൽ പല്ലവി എന്ന കഥാപാത്രമായി മാറുന്നതിന് പാർവതി എടുക്കുന്ന കഠിനാധ്വാനം കണ്ട് കൈയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. പാർവതിയെ പല്ലവിയാക്കി മേക്കപ്പ് ചെയ്യുന്നതിന്‍റെ മേക്കിങ് വിഡിയോ അണിയറക്കാർ പുറത്തുവിട്ടു.

ബംഗളൂരുവിലുള്ള ഡേര്‍ട്ടി ഹാന്‍ഡ്‌സ് സ്റ്റുഡിയോ എന്ന പ്രോസ്തെറ്റിക്സ് ടീമാണ് മേക്കപ്പിന് പിന്നിൽ പ്രവർത്തിച്ചത്. ദിവസവും നാലുമണിക്കൂറോളം എടുത്താണ് പ്രത്യേകരീതിയിലുള്ള പ്രോസ്തെറ്റിക്സ് മേക്കപ്പ് ചെയ്തത്.

Loading...
COMMENTS