Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശരിക്കും മാവോയിസ്​റ്റ്​ വന്നാൽ എന്തു ചെയ്യും?; ഉണ്ട ട്രെയിലർ

text_fields
bookmark_border
UNDA-trailer-23
cancel

മമ്മുട്ടി നായകനായെത്തുന്ന ഉണ്ടയുടെ പുതിയ ട്രെയിലർ പുറത്ത്​. ഛത്തീഗഢ്, മധ്യപ്രദേശ്​ സംസ്ഥാനങ്ങളിൽ തെരഞ്ഞെടു പ്പ്​ ഡ്യൂട്ടിക്ക്​ പോകുന്ന കേരള പൊലീസ്​ സംഘത്തിൻെറ അനുഭവങ്ങളാണ്​​ ട്രെയിലറിലുള്ളത്​. ജൂൺ 14നാണ്​ ചിത്രം തിയേറ്റുകളിലെത്തുന്നത്​.

ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തൻ, അലൻസിയർ, അർജുൻ അശോകൻ, ലുക്മാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്.

ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ഹർഷദ് ആണ് തിരക്കഥയൊരുക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. കൃഷ്ണൻ സേതുകുമാറാണ് നിർമാണം. പ്രശാന്ത് പിള്ളയാണ് സംഗീതം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Unda trailer-Movies
Next Story