Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഅങ്കിളായി പുതിയ...

അങ്കിളായി പുതിയ ലുക്കിൽ മമ്മൂട്ടി 

text_fields
bookmark_border
അങ്കിളായി പുതിയ ലുക്കിൽ മമ്മൂട്ടി 
cancel

ജോയ്​ മാത്യവി​​​​െൻറ തിരക്കഥയിൽ മമ്മൂട്ടി നായകനാകുന്ന അങ്കിൾ എന്ന ചിത്രത്തി​​​​െൻറ ഫസ്​റ്റ്​ ലുക്ക്​ പോസ്​റ്റർ പുറത്ത്​. ഗിരീഷ്​ ദാമോദർ സംവിധാനം ചെയ്യുന്ന ചിത്രം ജോയ്​ മാത്യവും സജയ്​ സെബാസ്​റ്റ്യനും ചേർന്നാണ്​ നിർമിക്കുന്നത്​. ഫാമിലി ത്രില്ലർ വിഭാഗത്തിൽ വരുന്ന ചിത്രത്തിൽ അങ്കിൾ എന്ന നെഗറ്റീവ്​ ടച്ചുള്ള കഥാപാത്രമായാണ്​ മമ്മൂട്ടി അഭിനയിക്കുന്നതെന്ന സൂചനയുണ്ട്​.

മൈ ഡാഡ്സ്​ ഫ്രണ്ട്​ എന്ന ടാഗ്​ലൈനോടെ വരുന്ന ചിത്രത്തിൽ സി.​െഎ.എ ഫെയിം കാർത്തിക മുരളീധരൻ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്​. അളഗപ്പൻ​ ഛായാഗ്രഹണവുഒ ബിജിബാൽ സംഗീതവും നിർവഹിച്ചിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mammoottymalayalam newsmovie newsfirst lookUncle Movie
News Summary - Uncle Movie First look out-movies
Next Story